Surprise Me!

Yuvraj Singh Reveals Why He Is Not As Successful As Dhoni And Kohli In The IPL | Oneindia Malayalam

2020-05-14 58 Dailymotion

എങ്കിലും IPLലെ ഏറ്റവും വിലപിടിപ്പുള്ള താരം യുവി തന്നെ

ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ത്തന്നെയാണ്. ഏറ്റവും അവസാനമായി മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് താരം കളിച്ചത്. എന്തുകൊണ്ടാണ് ഐപിഎല്ലില്‍ തനിക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ്.

Buy Now on CodeCanyon